ഏട്ടന് വെളുത്തിട്ടാണ്, ഞാന്‍ ഇത്തിരി ഇരുണ്ട നിറവും, കല്യാണമായപ്പോഴും പിന്നീട് ഗര്‍ഭിണിയായപ്പോഴും പലരും പറഞ്ഞു, ‘കുങ്കുമപ്പൂവ് കഴിക്ക് അല്ലെങ്കില്‍ കുഞ്ഞിനു നിറം ഉണ്ടാകില്ലെന്ന്, കുങ്കുമപ്പൂവ് പോയിട്ട് കുഞ്ഞിനു കളര്‍ വരുത്താനുള്ള എന്തെങ്കിലും കഴിച്ചാല്‍ അപ്പോള്‍ ബാക്കി പറയാം എന്ന് ഏട്ടന്; അനുഭവം തുറന്ന് പറഞ്ഞ് യുവതി
കൊച്ചി: നിറത്തിന്റെ പേരിലുള്ള വിവേചനം നേരിട്ട ഒരുപാട് പേര് തങ്ങളുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞിട്ടുണ്ട്. നിറം ഒരല്‍പ്പം കുറഞ്ഞതിന്റെ പേരില്‍ തന്നെ ഒരുപാട് റിയാലിറ്റി ഷോകളില്‍ ...