സ്വാതന്ത്രത്തിന്റെ 75ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നിയമം തുടരേണ്ടതുണ്ടോ? : രാജ്യദ്രോഹനിയമത്തിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്വാതന്ത്ര്യം ലഭിച്ച് 75ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ രാജ്യദ്രോഹനിയമം തുടരേണ്ടതുണ്ടോയെന്ന് സുപ്രീംകോടതി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു. ...