കോളേജിലെ ഇരുമ്പ് ഗോവണി തകര്‍ന്ന് വീണു, 10 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
മലപ്പുറം: കോളേജിലെ ഇരുമ്പ് ഗോവണി തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഇഎംഇഎ കോളേജിലാണ് സംഭവം. അപകടത്തില്‍ 10 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കോളേജ് യൂണിയന് ...