‘സ്റ്റാഫ് റൂമില്‍ കേറി വന്ന സ്റ്റുഡന്റിനെ പോലുണ്ട്’! മമ്മൂട്ടിയുടെ കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോയെ ട്രോളി സോഷ്യല്‍ലോകം
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടെങ്കിലും ചര്‍മ്മത്തിന് നിത്യയൗവ്വനം തന്നെയാണ്. പ്രിയതാരം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട് ...