നീ കാരണമാണ് ഞാന്‍ പരീക്ഷയില്‍ തോറ്റത്, കോളേജ് ഫീസ് അടച്ചേ തീരുവെന്ന് കാമുകന്; ഒടുവില്‍ ബന്ധം അവസാനിപ്പിച്ച് കാമുകി!
ഔറംഗാബാദ്: പഠിക്കുന്ന വേളയില്‍ പ്രണയം തോന്നാത്തവര്‍ ആയി ആരുമില്ല. ചിലത് പാതിവഴിയില്‍ പൊലിഞ്ഞു പോകും. അപൂര്‍വ്വമായി ചില പ്രണയങ്ങള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ കല്യാണത്തിലെത്തും. മറ്റ് ചിലത് ഒളിച്ചോടി ...