വൈദ്യുതി കണക്ഷന് മാസങ്ങളോളം നടന്നിട്ടും കാത്തിരുന്നിട്ടും കിട്ടിയില്ല, ഒടുവില്‍ കളക്ടറുടെ കാല്ക്കല് വീണ് അഭ്യര്‍ത്ഥിച്ച് കര്ഷകന്! ദയനീയ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഉടനടി നടപടി
ഭോപ്പാല്‍: വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് വേണ്ടി മാസങ്ങളോളം നടന്ന കര്ഷകന് ഒടുവില്‍ കരഞ്ഞ് വീണ് അപേക്ഷിച്ച് കളക്ടറുടെ കാല്ക്കലില്. ദയനീയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ദൃശ്യങ്ങള്‍ ...