ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടി നല്‍കില്ല; ഒഴിയാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും; നിലപാട് കടുപ്പിച്ച് കളക്ടര്‍
മരട്: ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍. ഫ്ളാറ്റില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും, ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ...