റൂട്ട് മാപ്പുമില്ല, ജനങ്ങളോട് അഭ്യര്‍ത്ഥനയുമില്ല, എല്ലാം നിര്‍ത്തി, ഇനി നടപടി മാത്രം; കാസര്‍കോട് നന്നാവുമെന്ന് ജില്ലാ കളക്ടര്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം കടുപ്പിച്ചിരിക്കുകയുമാണ് ജില്ലാ ...