‘പമ്പ ഡാം തുറന്നു എന്നത് കൊണ്ട് മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ല, ഉയര്‍ത്തുന്നത് രണ്ടടി മാത്രം, ആശങ്കയ്ക്ക് അടിസ്ഥാനമില്ല; പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട: പമ്പ ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ലെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ആറ് ഷട്ടറുകളുടെയും രണ്ടടി വീതം മാത്രമാണ് ...