പൊതുപരിപാടിക്കെത്തിയപ്പോള്‍ സരോജിനിക്ക് ദേഹാസ്വാസ്ഥ്യം; പ്രഥമശുശ്രൂഷ നല്കി കളക്ടറും, കെവി രാജേന്ദ്രയുടെ പേരിലുള്ളത് ഡോക്ടറേറ്റ് അല്ല ഡോക്ടര്‍!
മംഗളൂരു: പൊതുപരിപാടിക്കെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം നേരിട്ട സരോജിനി എന്ന യുവതിക്ക് പ്രഥമ ശുശ്രൂഷ നല്കി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണര്‍ (കളക്ടര്‍) കെ.വി. രാജേന്ദ്ര. പേരിലുള്ളത് ഡോക്ടറേറ്റല്ല, ഡോക്ടര്‍ ...