മാസ്ക് ധരിക്കാതെ മദ്യഷോപ്പ് തേടി അലച്ചിൽ; വഴിയിൽ കണ്ടുമുട്ടിയത് കളക്ടറെ; ഒടുവിൽ കളക്ടറുടെ ഔദ്യോഗിക വാഹനത്തിൽ കയറി ഊരിലേക്ക് യുവാക്കൾക്ക് മടക്കയാത്ര; ഒപ്പം ഭക്ഷണം എത്തിക്കാമെന്ന ഉറപ്പും
പുൽപള്ളി: ലോക്ഡൗണിൽ മദ്യം തപ്പിയിറങ്ങി ആദിവാസി യുവാക്കളെ തിരിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ച് വയനാട് കളക്ടർ. മദ്യശാല തപ്പി ഇറങ്ങിയ മുള്ളൻകൊല്ലി പെരിക്കല്ലൂരിലെ യുവാക്കളെയാണ് കളക്ടർ ഔദ്യോഗിക വാഹനത്തിൽ ...