രാത്രിയില്‍ പണത്തെ ചൊല്ലി തര്‍ക്കം, രാവിലെ 54കാരന് മരിച്ച നിലയില്‍, മകന് ഒളിവില്‍
ആലപ്പുഴ: ആലപ്പുഴയില്‍ അമ്പത്തിനാലുകാരനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് തടിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന് സുരേഷ് കുമാര്‍ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന് ...