ക്ഷേത്രത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടത് ചാവേര്‍ ആക്രമണമാണ് എന്ന് സൂചന; ജമേഷ മുബിന്‍ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ച എഞ്ചിനീയറിങ് ബിരുദധാരി
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ച് എഞ്ചിനീയറിങ് ബിരുദധാരിയായ യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. 23ന് പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം ...










