കോയമ്പത്തൂര്‍ അപകടം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു; ടയര്‍ പൊട്ടിയാണ് അപകടം നടന്നതെന്ന വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ്
തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വം അല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പാലക്കാട് ഒറ്റപ്പാലം ...