സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: സ്വകര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശമുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെയും പരിപാടി അവതാരകനായ കരണ്‍ ജോഹറിനെതിരെയും കേസ് ...