വെളിച്ചെണ്ണ 3 രൂപ കൂട്ടി വിറ്റു: സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 10,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കോട്ടയം: വെളിച്ചെണ്ണ 3 രൂപ കൂട്ടി വിറ്റു, ഉപഭോക്താവിന് സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. ഉപഭോക്താവായ വിനോദിന് 10,000 ...