കെന്‍സിക മോള്‍ക്ക് ‘കേള്‍ക്കാനായി’ സുമനസ്സുകള്‍ കനിഞ്ഞു; രണ്ട് ദിവസം കൊണ്ട് 35 ലക്ഷം രൂപ കിട്ടി; നന്ദി പറഞ്ഞ് മാതാപിതാക്കള്‍
തിരുവനന്തപുരം: കെന്‍സിക മോള്‍ക്ക് ഇനി കേള്‍ക്കാനാവും, സുമനസ്സുകള്‍ കനിഞ്ഞതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 35 ലക്ഷം രൂപ സ്വരൂപിക്കാനായി. സുമനസ്സുകള്‍ക്ക് നന്ദി പറയുകയാണ് കെന്‍സികയുടെ മാതാപിതാക്കള്‍. ജന്മനാ തന്നെ ...