വീണ്ടും കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു
കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. ഒംനി വാനാണ് ഓടികൊണ്ടിരിക്കുമ്പോള്‍ കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു. കൊച്ചി ...