വരുമാന നഷ്ടത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; 18 കോടിയുടെ സ്വര്‍ണ്ണം വില്ക്കാന് ഒരുങ്ങി കൊച്ചിന് ദേവസ്വം ബോര്‍ഡ്
തൃശ്ശൂര്‍: കടത്തില്‍ മുങ്ങി കൊച്ചിന് ദേവസ്വം ബോര്‍ഡ്. നിലവിലെ സാഹചര്യം മറികടക്കാന്‍ 18 കോടിയുടെ സ്വര്‍ണ്ണം വില്ക്കാന് ഒരുങ്ങുകയാണ്. വരുമാന നഷ്ടമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളി ...