കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുത്, മത്സ്യബന്ധന തൊഴിലാളികള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ്
കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ...