യാത്രയ്ക്കിടെ ശ്വാസം നിലച്ചു, അനക്കമില്ലാത്ത അവസ്ഥ; വയോധികയ്ക്ക് പുനർജന്മം നൽകി യാത്രക്കാരിയായ ഡോക്ടർ ജൂനിയ
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ശ്വാസം നിലച്ചു പോയി മരണത്തിലേയ്ക്ക് വഴുതി വീണ വയോധികയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി യാത്രക്കാരിയായ വനിതാ ഡോക്ടർ. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ...