ഇന്ധനം വേണം, എന്നാല്‍ ആവശ്യത്തിന് പമ്പുകളില്ല..! കൊച്ചിയിലെ സിഎന്‍ജി വാഹന ഡ്രൈവര്‍മാര്‍ വലയുന്നു
കൊച്ചി: ഇന്ധനം നിറയ്ക്കാന്‍ ആവശ്യത്തിന് പമ്പുകളില്ല. കൊച്ചിയിലെ സിഎന്‍ജി വാഹന ഡ്രൈവര്‍മാര്‍ വലയുന്നതായി പരാതി. ആയിരത്തിലധികം വാഹനങ്ങളുണ്ടെങ്കിലും ജില്ലയില്‍ ആകെ നാല് പമ്പുകള്‍ മാത്രമാണുള്ളത്. ഇതിനിടയില്‍ സിഎന്‍ജി ...