ഓടിക്കൊണ്ടിരുന്ന സിഎന്‍ജി ഒട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നടുക്കം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ചു. തൃശ്ശൂരിലാണ് സംഭവം. സിഎന്‍ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. വാഹനം നിര്‍ത്തി ഉടന്‍ ഓട്ടോയില്‍ നിന്നും പുറത്തുകടന്നതിനാല്‍ ഡ്രൈവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ...