മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്തു, കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി, ഹൃദയം കവര്‍ന്ന് തമിഴ്ബാലിക
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായമെത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടുകാരിയായ 13കാരി നല്‍കിയ സഹായം കേരളക്കരയുടെയൊന്നടങ്കം ഹൃദയം കവരുകയാണ്. മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ...