സമ്പൂർണ്ണ സ്വകാര്യവത്കരണത്തിന് മുമ്പ് എയർ ഇന്ത്യയ്ക്ക് പുതിയ ചെയർമാൻ; രാജീവ് ബൻസലിനെ നിയമിച്ചു
ന്യൂഡൽഹി: സമ്പൂർണ്ണ സ്വകാര്യവത്കരണം ഈ ഏപ്രിലിൽ തുടങ്ങാനിരിക്കെ എയർ ഇന്ത്യയ്ക്ക് പുതിയ ചെയർമാൻ. എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സിഎംഡി) രാജീവ് ബൻസലിനെയാണ് നിയമച്ചിരിക്കുന്നത്. ഇക്കാര്യം ...