യുപിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ആളെ കിട്ടില്ല: എസ്പി 400 സീറ്റ് നേടുമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. നിലവിലെ സാഹചര്യത്തില്‍ 400 സീറ്റില്‍ കുറയാതെ ...