‘പാല്‍നദി’ എന്ന പേരുള്ളതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചത്; യോഗി ആദിത്യനാഥ്
മുസാഫര്‍നഗര്‍: മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചതില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാലിന്റെ പേരില്‍ അറിയപ്പെട്ടിരുന്നതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചതെന്ന് യോഗി വ്യക്തമാക്കി. പ്രാദേശിക ...