‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി
ലഖ്നൗ: ഇന്ത്യ മുന്നണിയും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും ...