ലോക്കറിലെ പണം ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയതാണെന്ന് പറയണം; എങ്കിൽ മാപ്പ് സാക്ഷിയാക്കാം; സ്വപ്നയെ നിർബന്ധിച്ചത് ഇഡി ഡിവൈഎസ്പി രാധാകൃഷ്ണൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് വരുത്തിക്കാൻ എൻഫോഴ്സ്മെന്റ് കടുത്ത സമ്മർദ്ദം ചെലുത്തിയെന്നതിന്റെ തെളിവുകൾ പുറത്ത്. പ്രതിയായ സ്വപ്ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ ...