Tag: CM Pinarayi

കേരളം സാധാരണ നിലയിലേക്ക്; ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും ഒഴിവാക്കി; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മോൻസൺ മാവുങ്കലിന്റെ കൈയ്യിലുള്ള ശബരിമല ചെമ്പോല വ്യാജം; ആധികാരികമെന്ന് സർക്കാർ പറഞ്ഞിട്ടില്ല, സുരക്ഷയൊരുക്കിയത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ശബരിമല ചരിത്രത്തെക്കുറിച്ചും ...

ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി ലയനം ഉടന്‍ വേണ്ട; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കും; ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാരുടെ ഉന്നതതല യോഗം

തിരുവനന്തപുരം: ഏറെ കാലത്തിന് ശേഷം വീണ്ടും സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയകറ്റാൻ നടപടികൾ കൈക്കൊള്ളാൻ സർക്കാർ. കുട്ടികളുടെ പൂർണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി ...

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

യുവാക്കൾ തീവ്രവാദത്തിൽ ആകൃഷ്ടരാകാതിരിക്കാൻ പുരോഹിതന്മാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി പ്രവർത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കളെ മതതീവ്രവാദ നിലപാടുകളിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി വിവിധ ജില്ലകളിൽ നടത്തിയിരുന്ന പരിപാടികൾ പുനരാരംഭിക്കാൻ സർക്കാർ നീക്കം. യുവാക്കൾ തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ കൈക്കൊണ്ട നടപടികൾ ...

പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം, അത് സർക്കാരിന്റെ പ്രത്യേകതയായി കാണണം: മുഖ്യമന്ത്രി

പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം, അത് സർക്കാരിന്റെ പ്രത്യേകതയായി കാണണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാർ പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു ...

പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓണം; ആശംസകളുമായി മുഖ്യമന്ത്രി

പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓണം; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രത്യാശയുടെ തിരുവോണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ ...

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല, പേരെടുത്ത് പറഞ്ഞിട്ടില്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; സഭയിൽ എത്താതെ വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി പരാമർശത്തിന്റെ പേരിൽ നിയമസഭയിൽ ഇന്ന് നടന്നത് കനത്ത ചർച്ച. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി ...

കുഴൽപ്പണ കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; കള്ളപ്പണത്തിന് മണ്ണൊരുക്കിയത് കോൺഗ്രസ്, പ്രോത്സാഹിപ്പിച്ചത് ബിജെപി: മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും; സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി: മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സ്ത്രീധന പീഡനങ്ങളെ തുടർന്നുള്ള മരണങ്ങളിൽ സംസ്ഥാന നിയമസഭയിൽ ചർച്ച. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2020ലും 2021ലും ആറു വീതം ...

മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ നീക്കും; മലപ്പുറത്ത്  ഐജിയുടെ നേതൃത്വത്തിൽ പോലീസിന്റെ കർശന നിയന്ത്രണം

കേരളത്തിൽ ടിപിആർ കൂടിയത് മൂന്നാംതരംഗമല്ല; പക്ഷേ നമ്മൾ മൂന്നാംതരംഗത്തിന്റെ വക്കിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയത് മൂന്നാംതരംഗമായി കണക്കാക്കാനാകില്ലെന്നും പക്ഷേ നമ്മൾ മൂന്നാംതരംഗത്തിന്റെ വക്കിലാണെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും ടിപിആർ ...

ഉപരിപഠനവും തൊഴിലന്വേഷണവും മുടങ്ങരുത്; വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുകയാണ് വേണ്ടത്; കെഎസ്‌യു പ്രവർത്തകർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞതിനെ അപലപിച്ച് മുഖ്യമന്ത്രി

ഉപരിപഠനവും തൊഴിലന്വേഷണവും മുടങ്ങരുത്; വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുകയാണ് വേണ്ടത്; കെഎസ്‌യു പ്രവർത്തകർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞതിനെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തുന്നതിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കെഎസ്‌യു പ്രവർത്തകരുടെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും ...

മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ നീക്കും; മലപ്പുറത്ത്  ഐജിയുടെ നേതൃത്വത്തിൽ പോലീസിന്റെ കർശന നിയന്ത്രണം

എ,ബി കാറ്റഗറിയിൽ ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ; സിനിമാഷൂട്ടിങിന് അനുമതി; ഡി കാറ്റഗറിയിൽ തിങ്കളാഴ്ച കടകൾ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പെരുന്നാൾ സാഹചര്യം പരിഗണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി കാറ്റഗറിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ...

Page 4 of 38 1 3 4 5 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.