Tag: CM Pinarayi

കര്‍ഷക ആത്മഹത്യ: മോറട്ടോറിയം പ്രഖ്യാപനത്തില്‍ ബാങ്കുകളുടെ അംഗീകാരം തേടി സര്‍ക്കാര്‍; യോഗം ഇന്ന്

സിഎജി റിപ്പോർട്ടിന് മറുപടി നിയമസഭയിൽ തരാം; ഡിജിപിയെ മാറ്റാൻ ആവശ്യപ്പെടുന്ന കത്ത് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ സിഎജി റിപ്പോർട്ടിന്മേൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മറുപടി നിയമസഭയിൽ ...

വെടിയുണ്ടകൾ കാണാതായ സംഭവം മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയോ? കേന്ദ്രം ഇടപെട്ടേക്കാമെന്ന സൂചന നൽകി വി മുരളീധരൻ

വെടിയുണ്ടകൾ കാണാതായ സംഭവം മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയോ? കേന്ദ്രം ഇടപെട്ടേക്കാമെന്ന സൂചന നൽകി വി മുരളീധരൻ

തൃശ്ശൂർ: സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പോലീസ് സ്‌റ്റോറിൽ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന വെളിപ്പെടുത്തൽ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷനെതിരെ ഷാനിമോൾ; കുശുമ്പ് കൊണ്ടാണ് ആരോപണമെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷനെതിരെ ഷാനിമോൾ; കുശുമ്പ് കൊണ്ടാണ് ആരോപണമെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനമുയർത്തിയ ഷാനിമോൾ ഉസ്മാൻ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ വിമർശനം. എന്നാൽ, ...

രാജ്യരക്ഷയെ സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുവാന്‍ കഴിവില്ലാത്തവര്‍ എങ്ങനെ പൗരന്മാരെ സംരക്ഷിക്കും: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ജോയ് മാത്യു

‘വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്’; വിമർശന കുറിപ്പുമായി ജോയ് മാത്യു

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതിപക്ഷത്തെ പ്രശംസിച്ച് നടൻ ജോയ് മാത്യു. അലനും ...

‘വനിതകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനിതകളുടേതാണ് മതില്‍’; ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

പന്തീരങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷിക്കേണ്ട, പോലീസിന് വിട്ടുനൽകണം; അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്നും കേരളാ പോലീസിന് കേസ് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ...

പൗരത്വ ഭേദഗതിക്ക് എതിരെ കേരളത്തിന്റെ ഹർജി; സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു

പൗരത്വ ഭേദഗതിക്ക് എതിരെ കേരളത്തിന്റെ ഹർജി; സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളം സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ...

വാളയാർ കേസിൽ പുനരന്വേഷണമോ സിബിഐ അന്വേഷണമോ നടത്തുമെന്നു മുഖ്യമന്ത്രി

‘യുഎപിഎ കേസ് പിൻവലിക്കാൻ പറഞ്ഞ് അമിത് ഷായ്ക്ക് മുൻപിൽ ഞാൻ പോകണമെന്നാണോ നിങ്ങൾ പറയുന്നത്?’ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്നും സർക്കാർ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം നൽകിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി ...

യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നു; യോഗ ആര്‍ക്കും പരിശീലിക്കാം: മുഖ്യമന്ത്രി

കുടുംബത്തെ നോക്കാൻ പ്രവാസികളായവർ നികുതി തട്ടിപ്പുകാരല്ല; പ്രവാസികൾക്ക് നാട്ടിൽ കുടുംബമുണ്ടെന്ന് ഓർക്കണം;ബജറ്റിലെ പ്രവാസി നികുതിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇപ്പോൾ നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പുറത്തുള്ള പ്രവാസികളും ഇന്ത്യയിൽ നികുതിയടയ്ക്കണമെന്ന കേന്ദ്ര ബജറ്റിലെ നിർദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പലർക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ...

പൗരത്വ ഭേദഗതിക്ക് എതിരായ സർക്കാർ അഭിപ്രായം ഗവർണർ വായിക്കില്ല; നയപ്രഖ്യാപന പ്രസംഗം ഇന്ന്

പൗരത്വ ഭേദഗതിക്ക് എതിരായ സർക്കാർ അഭിപ്രായം ഗവർണർ വായിക്കില്ല; നയപ്രഖ്യാപന പ്രസംഗം ഇന്ന്

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം ഇന്ന് നടക്കാനിരിക്കെ ഇടഞ്ഞ് ഗവർണർ. പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും ...

നേപ്പാളിൽ മലയാളികൾ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് നഷ്ടപരിഹാരം ഉറപ്പാക്കണം; പ്രവീണിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ മലയാളികൾ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് നഷ്ടപരിഹാരം ഉറപ്പാക്കണം; പ്രവീണിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ അന്വേഷണം ...

Page 23 of 38 1 22 23 24 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.