നിപ വൈറസ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ല, രണ്ടാം തംഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ വൈറസ് കൂടുതല്‍ പേരില്‍ പടര്ന്നിട്ടില്ലെന്ന ആശ്വാസമുണ്ടെങ്കിലും വൈറസ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ...