‘കാലില്‍ നീര്, എത്ര വേദന സഹിച്ചാണ് നടക്കുന്നത്’: ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ്; മുഖ്യമന്ത്രിയെ കുറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്. തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ നീരുണ്ടായിരുന്നുവെന്നും അതെല്ലാം ...