ശബരിമല വിഷയത്തിലെ ഉറച്ച നിലപാടിന് മുഖ്യമന്ത്രിയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും ആദരം; നാട് നീളെ പോസ്റ്ററുകള്‍!
ചെന്നൈ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ ഉറച്ച നിലപാടുകള്‍ക്കും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ അടയുറച്ച് പോരാടിയെ പിണറായി സര്‍ക്കാരിനെയും സഖാവ് പിണറായി വിജയനെയും വാനോളം പുകഴിത്തി തമിഴ്‌നാട്ടില്‍ വ്യാപകമായി ...