വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം, പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുളള ശ്രമമാണ് വനിതാ മതിലിലൂടെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല പ്രശ്‌നം ആളിക്കത്തിക്കാനാണ് ...