കര്‍മ്മസമിതി പരിപാടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ അമൃതാനന്ദമയി ആര്‍ജവം കാണിക്കമായിരുന്നു! യോഗത്തില്‍ പങ്കെടുത്തത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍മ്മസമിതി പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അത് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു ...