മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം; സിപിഎം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്തു? പ്രചരിക്കുന്നതിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്ന് നാമജപം മുഴങ്ങുകയും തുടര്‍ന്ന് ഉച്ചഭാഷിണി ഓഫാക്കുകയും ചെയ്ത സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍. 'തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ...