‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’ ഗുരുവായൂര്‍ അമ്പലനടയില്‍ കൗതുകത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇത് ആദ്യ സന്ദര്‍ശനം
ഗുരുവായൂര്‍: 'ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്' ഗുരുവായൂര്‍ അമ്പലനടയില്‍ ആദ്യമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഇപ്രകാരമായിരുന്നു. ആ ചോദ്യം കൗതുകം കൂടി നിറഞ്ഞതായിരുന്നു. കിഴക്കേ ...