സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചികിത്സാസഹായ സമാഹരണം; നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്ന പ്രവണത ഏറി വരികയാണ്. അത് നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതില്‍ നിയന്ത്രണം ...