Tag: CM Pinarayi Vijayan

വയനാട് ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്ത ...

cm pinarayi vijayan| bignewslive

യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണം, ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്, വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്തിടെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതികരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ...

arjun|bignewslive

സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പ്; മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായതെല്ലാം ചെയ്യാമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ...

cm pinarayi vijayan| bignewslive

ദുരന്തഭൂമിയില്‍ ഇനി ജീവനോടെ ആരുമില്ല, വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ദുരന്തഭൂമിയില്‍ ഇനി ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി ...

cm|bignewslive

ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകളും ആശുപത്രികളും സന്ദര്‍ശിക്കും, മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു

തിരുവനന്തപുരം: ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തുനിന്ന് തിരിച്ചു. രാത്രിയോടെ മുഖ്യമന്ത്രി കോഴിക്കോടെത്തും. വ്യാഴാഴ്ചയാകും മുഖ്യമന്ത്രി വയനാട്ടിലെത്തുക. വ്യാഴാഴ്ച ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും ...

cm|bignewslive

‘മനുഷ്യസാധ്യമായ എല്ലാം ചെയ്തു’, ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ...

CM PINARAYI VIJAYAN|BIGNEWSLIVE.MALAYALAM

അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലും കുട്ടികളില്‍, ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ...

cm |bignewslive

കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലിന് തയാറാകാത്തത് ആശ്ചര്യാജനകം, നീറ്റ് പരീക്ഷയിലെ അട്ടിമറി അത്യന്തം ഗൗരവകരമായ വിഷയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലിന് തയാറാകാത്തത് ആശ്ചര്യജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

cm|bignewslive

കുവൈത്തില്‍ തീപിടുത്തം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ 43ഓളം പേരാണ് മരിച്ചത്. അതില്‍ 11 പേര്‍ മലയാളികളാണെന്നാണ് വിവരം. അപകട വിവരം പുറത്തുവന്നതിന് പിന്നാലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ...

cm | bignewslive

എല്‍ഡിഎഫിന് കേരളത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല, പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും, തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2024-ലോക്‌സഭ തെരഞ്ഞടുപ്പ് ഫലം ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന് കേരളത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും ...

Page 3 of 44 1 2 3 4 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.