ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ, കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല, ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ; സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല, നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍ഐഎ മികച്ച അന്വേഷണ ഏജന്‍സിയാണെന്നും ഫലപ്രദമായ ...