കൊച്ചിയില്‍ മറ്റൊരു വ്യവസായ നഗരം വരും, തൊഴിലവസരങ്ങള്‍ വര്‍ധിക്കും, ദേശീയ വ്യവസായ ഇടനാഴി കൊച്ചി വരെ നീട്ടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ വ്യവസായ ഇടനാഴിയുടെ ഒരുഭാഗം കൊച്ചിവരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമഫലമായാണ് തീരുമാനം. കോവിഡ് അവലോകന യോഗത്തിനുശേഷം ...