‘സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത്’, മുഖ്യമന്ത്രിയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ത്ഥ്യമായി, കോവിഡ് കാലത്ത് വീടുകളിലെത്തിയത് 2.85 കോടി ഭക്ഷ്യക്കിറ്റ്
തിരുവനന്തപുരം: കോവിഡ് കാലത്ത് റേഷന്‍കടവഴി വീടുകളിലെത്തിച്ചത് 2.85 കോടി ഭക്ഷ്യക്കിറ്റ്. ഡിസംബറില്‍ കൂടുതല്‍ ഇനങ്ങളോടെ ക്രിസ്മസ് കിറ്റ് നല്‍കും. ഡിസംബര്‍ മാസമാകുമ്പോഴേക്കും വിതരണം ചെയ്ത കിറ്റുകള്‍ ആറ് ...