ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം, പേരുകള്‍ പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍, മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു. മൊഴി നല്‍കിയവരുടെ പേരുകളും അവര്‍ ...