കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വ്വീസ്; സമ്മര്‍ദ്ദം ശക്തമാക്കാന്‍ സര്‍ക്കാര്‍ യോഗം 21ന് ചേരും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര,അന്താരാഷ്ട്ര വിദേശ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ക്കായി സമ്മര്‍ദം ശക്തമാക്കാന്‍ സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിമാനക്കമ്പനികളും വ്യോമയാന മന്ത്രാലയ അധികൃതരും പങ്കെടുക്കുന്ന യോഗം ...