കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ‘ക്ലസ്റ്റര്‍ കെയര്‍’:നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ സംസ്ഥാനം ക്ലസ്റ്റര്‍ മുക്തമാകുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ...