വായ്നാറ്റമുണ്ടോ..? ഗ്രാമ്പുവിലുണ്ട് പരിഹാര മാര്‍ഗം
വെറുമൊരു സുഗന്ധവ്യഞ്ജനം മാത്രമല്ല ഗ്രാമ്പു. മറിച്ച് ധാരാളം ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, കാല്‍സ്യം, ...