ഉദ്യോഗസ്ഥന് കൊവിഡ്; പെരിന്തല്‍മണ്ണ അഗ്‌നി രക്ഷ സേന കാര്യാലയം അടച്ചു; അമ്പതോളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
മലപ്പുറം: പെരിന്തല്‍മണ്ണ അഗ്‌നി രക്ഷ സേന കാര്യാലയം അടച്ചു. പെരിന്തല്‍മണ്ണ അഗ്‌നി രക്ഷ സേനയിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ അമ്പതോളം അഗ്‌നി രക്ഷ ...