സാധാരണക്കാര്‍ക്ക് വേണ്ടി ക്ലിനിക്ക് പണിയണമെന്ന ഡോ വന്ദനയുടെ ആഗ്രഹം സഫലമാക്കി മാതാപിതാക്കള്‍, കെട്ടിടം പണിയുന്നത് വിവാഹച്ചെലവുകള്‍ക്കായി കരുതി വച്ചിരുന്ന പണമുപയോഗിച്ച്
ആലപ്പുഴ: കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മക്കായി ക്ലിനിക് പണിയാനൊരുങ്ങി മാതാപിതാക്കള്‍. കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് സാധാരണക്കാര്‍ക്ക് വേണ്ടി മകളുടെ പേരില്‍ ക്ലിനിക്ക് ഒരുക്കുന്നത്. ...