Tag: climate change

Burevi | weathernews

ഭീതി ഒഴിയുന്നു; ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ അതിതീവ്ര ന്യൂനമർദ്ദമായി മാറി; അർധരാത്രി തൂത്തുകുടിയിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട മഴയെന്നും കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുന്നു. ബുറെവി ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദ്ദമായി ...

raining | Big news live

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ‘ബുറെവി’ ചുഴലിക്കാറ്റ് ആയേക്കും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സാന്നിധ്യത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ ...

‘ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്’; തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

‘ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്’; തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം ...

സംസ്ഥാനത്ത് ഉടൻ മഴ പെയ്തില്ലെങ്കിൽ എല്ലാം തകിടം മറിയും; ഉഷ്ണ തരംഗത്തിന് സാധ്യത; ചൂട് കടുക്കുന്നു

സംസ്ഥാനത്ത് ഉടൻ മഴ പെയ്തില്ലെങ്കിൽ എല്ലാം തകിടം മറിയും; ഉഷ്ണ തരംഗത്തിന് സാധ്യത; ചൂട് കടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിനെ പൊള്ളിച്ച് അനുദിനം ചൂട് വർധിക്കുന്നു. ഉടൻ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്നാണ് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. ...

വരും വര്‍ഷങ്ങളിലും കേരളത്തില്‍ പ്രളയ സാധ്യത; കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതായി ഡോ.സൂപ്രീയോ ചക്രബര്‍ത്തി

വരും വര്‍ഷങ്ങളിലും കേരളത്തില്‍ പ്രളയ സാധ്യത; കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതായി ഡോ.സൂപ്രീയോ ചക്രബര്‍ത്തി

ന്യൂഡല്‍ഹി: കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുള്ളതായി ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. സൂപ്രീയോ ...

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. അതേസമയം സംസ്ഥാനത്ത് അടുത്ത ...

കാലാവസ്ഥാ വ്യതിയാനം; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനിയും അപ്രത്യക്ഷമായി

കാലാവസ്ഥാ വ്യതിയാനം; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനിയും അപ്രത്യക്ഷമായി

അന്റാര്‍ട്ടിക്ക: ലോകത്ത് കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ അന്റാര്‍ട്ടിക്കയില്‍ ഉള്ള ഏറ്റവും വലിയ പെന്‍ഗ്വിന്‍ കോളനിയും അപ്രത്യക്ഷമായിരിക്കുകയാണ്. 2016 ല്‍ കടലില്‍ ...

വേനല്‍ക്കാല ക്ലാസുകള്‍ക്ക് നിയന്ത്രണം; മതബോധന ക്ലാസുകള്‍ക്കും ബാലാവകാശ കമ്മീഷന്റെ വിലക്ക്

വേനല്‍ക്കാല ക്ലാസുകള്‍ക്ക് നിയന്ത്രണം; മതബോധന ക്ലാസുകള്‍ക്കും ബാലാവകാശ കമ്മീഷന്റെ വിലക്ക്

തിരുവനന്തപുരം: കടുത്ത ചൂടില്‍ മതബോധന ക്ലാസുകള്‍ക്കും ബാലാവകാശ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് കൊടും ചൂടില്‍ മുതിര്‍ന്നവര്‍ക്ക് പോലും തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.